കാസർഗോഡ് | November 21, 2023 ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വില്ലേജ് അദാലത്തുകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പള്ളിക്കര കോട്ടക്കുന്ന് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 12ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കന്നഡ റിപ്പോര്‍ട്ടര്‍ / സബ് എഡിറ്റര്‍ പാനല്‍ അപേക്ഷ ക്ഷണിച്ചു