ജില്ലാ കളക്ടറുടെ ഇൻ്റേൺ ആകാൻ അവസരം ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ഗൂഗിൾ ഫോമിലും ഓൺലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം. 2023…
മലപ്പുറം ജില്ലയിലെ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം ആരംഭിച്ചു. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യ വാല്യത്തിന്റെ (വോള്യം ഒന്ന്) വിതരണമാണ് ആരംഭിച്ചത്. സിവിൽ സ്റ്റേഷനിലെ…
കാസര്‍കോട് ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സര്‍വ്വെ അസി. ഡയറക്ടര്‍ അസിഫ് അലിയാര്‍, ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സബ്കളക്ടര്‍ സൂഫിയാന്‍…
സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച്…
സാമൂഹ്യ നീതി വകുപ്പിന്റെ ' ബാരിയര്‍ ഫ്രീ കേരള' പദ്ധതിയുടെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും തടസ്സങ്ങളില്ലാതെ…
റിപ്പബ്ലിക്ക് ദിനത്തില്‍ കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പതാക ഉയര്‍ത്തി. ശേഷം ഗാന്ധി പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.എം കെ. നവീന്‍ ബാബു, എച്ച്.…
മലപ്പുറം ജില്ലാ കളക്ടറെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി തെരഞ്ഞെടുത്തു. 2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവാർഡ്' തൃശൂർ, കോഴിക്കോട് ജില്ലാ കളക്ടർമാരും അവാർഡ്…
കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനില്‍ക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണ ആറ് വയസുകാരനെ രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ മലപ്പുറം ജില്ലാ ഭരണകൂടം ആദരിച്ചു. മൂന്നിയൂര്‍ നിബ്രാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അഫ്‌ലഹ്, വി.പി…
18 വയസ് തികഞ്ഞവര്‍ക്ക് പേരു ചേര്‍ക്കാന്‍ ഇനിയും അവസരം പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന്…
ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിനും പൊതുപരീക്ഷയില്‍ വിജയം എളുപ്പമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്വിപ്പ് (എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) എന്ന പേരില്‍ തയ്യാറാക്കിയ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ…