ആലപ്പുഴ: ജില്ലാകളക്ടര്‍ എ അലക്‌സാണ്ടര്‍ ശനിയാഴ്ച രാവിലെ തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും സന്ദര്‍ശിച്ചു. മഴക്കാല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജലനിര്‍ഗമന സാധ്യതകള്‍ കാണാനും നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമാണ് അദ്ദേഹം തണ്ണീര്‍മുക്കം ബണ്ടും അന്ധകാരനഴിയും ഇവിടെ…

ആലപ്പുഴ: ജില്ലയുടെ 52ാമത് ജില്ല കളക്ടറായി എ. അലക്സാണ്ടര്‍ തിങ്കളാഴ്ച രാവിലെ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ്.ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ കോ-ഓപ്പറേറ്റീവ് രജിസ്ട്രാര്‍ ആയി സേവനമനുഷ്ടിച്ച് വരുകയായിരുന്നു.ലേബര്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലത്ത്…