പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ വസ്തുക്കള്‍ അടുത്ത മഴക്കാലത്തിന് മുന്‍പായി  നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ മണ്ണും എക്കലും മറ്റ് അവശിഷ്ടങ്ങളും…

കാസര്‍കോട് നഗരത്തിലെ കടകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവ കര്‍ശനമായി തടയുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. അനിയന്ത്രിതമായ വിലവര്‍ദ്ധനവ്…

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. അനുമോദന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…

മലപ്പുറം : മലപ്പുറം ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാനമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന്…

എറണാകുളം ജില്ലാ കളക്ടറായി ജാഫര്‍ മാലിക് ചുമതലയേറ്റു. വൈകീട്ട് ആറ് മണിക്ക് സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറി. സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്ന വിവിധ പദ്ധതികളില്‍ കാര്യക്ഷമായ…

പത്തനംതിട്ട: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സാന്ത്വന സ്പര്‍ശം അദാലത്ത് എന്നിവ ഭംഗിയായി നടത്തുന്നതിനു പ്രാധാന്യംനല്‍കി ജില്ലയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ…

പാലക്കാട് ജില്ലാ കലക്ടറായി മൃണ്‍മയി ജോഷി ശശാങ്ക് ചുമതലയേറ്റു. കൃത്യം 9.55 ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ക്ക് എ . ഡി. എം. ആര്‍. പി. സുരേഷ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന്…

വയനാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിച്ച വിദഗ്ധ സംഘം ഭൂമിപരിശോധന ആരംഭിച്ചു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍…

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമായും പാലിക്കണമെന്നും വീടിനുള്ളില്‍ ആണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ഇത് ലോക് ഡൗണിന് സമാനമായ ഫലമാണുണ്ടാക്കുയെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും…

ആലപ്പുഴ: മാരാരിക്കുളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ജില്ലയിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശിച്ചു. അഭയ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് കളക്ടര്‍ എത്തിയത്. നിലവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുമരാമത്ത് ഓവര്‍സിയര്‍…