ജില്ലാ ഹോമിയോ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബയോഡാറ്റ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നവംബര്‍ 27 വൈകിട്ട് നാലിന് ഹാജരാകണം. പ്രായപരിധി 30-45 യോഗ്യത: ഹോമിയോപതി ബിരുദം, എ ക്ലാസ് റ്റി സി എം സി രജിസ്‌ട്രേഷന്‍. ബിരുദാനന്തരബിരുദം, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.