എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ, 29 ന്  ആരംഭിക്കുന്ന ടാലി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ 28 നകം നൽകണം.  വെബ്സൈറ്റ്:www.lbscentre.kerala.gov.in ഫോൺ 0471-2560333.