ആര്‍ ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11ന് നാഷണല്‍ അപ്രന്റീസ് ഷിപ്പ് മേള ജില്ലാതലത്തില്‍ സംഘടിപ്പിക്കും. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ ഓഡിറ്റോറിയത്തിലാണ് പരിപാടി. അഭിമുഖത്തിലൂടെ ഐ ടി ഐ പാസായ ട്രെയിനികളെ ജില്ലയിലെ സര്‍ക്കാര്‍, സഹകരണ, സ്വകാര്യമേഖലയിലുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക്   തിരഞ്ഞെടുക്കും. ഫോണ്‍ 0474 2713332 ഇ-മെയില്‍ kollamricentre@gmail.comkollamricentre@yahoo.com