ആര്‍ ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11ന് നാഷണല്‍ അപ്രന്റീസ് ഷിപ്പ് മേള ജില്ലാതലത്തില്‍ സംഘടിപ്പിക്കും. ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ ഓഡിറ്റോറിയത്തിലാണ് പരിപാടി. അഭിമുഖത്തിലൂടെ ഐ ടി ഐ പാസായ ട്രെയിനികളെ…

തിരുവനന്തപുരം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ തമിഴ് അപ്രിന്റീസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസ സ്‌റ്റൈപന്റ് 6,000 രൂപ. യോഗ്യത: എസ്.എസ്.എല്‍.സി, സി.എല്‍.ഐ.എസ്.സി, തമിഴ് ഒരു വിഷയമായി…

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ്…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനമെന്ന പദ്ധതി പ്രകാരം എഞ്ചിനീയറിംഗ് അപ്രന്റീസുകളെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദമുള്ള തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്…

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പാലക്കാട് ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു. പ്രായപരിധി 19-26 വയസ്. അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്) യോഗ്യതയുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് കാലാവധി ഒരു വർഷവും പ്രതിമാസ…