തൊഴിൽ വാർത്തകൾ | February 5, 2026 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ മെക്കാനിക്കൽ എൻജിനിയറിംഗ് ആൻഡ് സിവിൽ എൻജിനിയറിംഗ് അപ്രന്റിസുകളുടെ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in . കലോത്സവം തില്ലാന 2026 കലാ കിരീടമുയർത്തി പ്രതീക്ഷ ബഡ്സ് സ്കൂൾ ന്യൂനപക്ഷ കമ്മീഷന് സിറ്റിങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി