പിന്നാക്കവികസന വകുപ്പ്   നടപ്പാക്കുന്ന  പി എം യശ്വസി  ഒ ബി സി, ഇ ബി സി  സ്‌കോളര്‍ഷിന് സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന   ഒ ബി സി/ഇ ബി സി    വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് 3.0  പോര്‍ട്ടല്‍  മുഖേന    അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 15. വിവരങ്ങള്‍ക്ക് www.bcddkerala.gov.in www.egrantz.kerala.inbcddklm@gmail.com  ഫോണ്‍ 0474 2914417.