കൊല്ലം | December 3, 2023 പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167. എയ്ഡ്സ് ദിനാചരണം കുടുംബ കോടതി പ്രഥമ ക്യാമ്പ് സിറ്റിങ്