ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷയ്ക്കു സമർപ്പിച്ച അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയ അപേക്ഷകൾ പുനഃസമർപ്പിക്കുന്നതിനു ഡിസംബർ എട്ടുവരെ സമയം അനുവദിച്ചു. ഈ തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറി അറിയിച്ചു.