കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ…

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ്…

ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷയ്ക്കു സമർപ്പിച്ച അപേക്ഷകളിൽ ന്യൂനതകൾ കണ്ടെത്തിയ അപേക്ഷകൾ പുനഃസമർപ്പിക്കുന്നതിനു ഡിസംബർ എട്ടുവരെ സമയം അനുവദിച്ചു. ഈ തീയതിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറി അറിയിച്ചു.

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തു പരീക്ഷ 2022 വിജയിച്ചവര്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) രാവിലെ 9.30 മുതല്‍…