കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷ ജനുവരി 13ന് രാവിലെ 10 മണിക്ക് തളാപ്പ് ചിന്മയ മിഷന്‍ കോളേജില്‍ നടക്കും. ഹാള്‍ടിക്കറ്റോ നിരസന അറിയിപ്പോ ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04972 999201.
