പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 17 വയസ് പൂര്‍ത്തിയായ എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫീസ് 13,100 രൂപ. താല്‍പര്യമുള്ളവര്‍ https://asapkerala.gov.in/course/fitness-trainer/ എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8075851148, 9633015813, 7907828369