ആലപ്പുഴ: ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ ഏതെങ്കിലും മേഖലകളിൽ അസാധാരണ കഴിവുള്ള കു’ികളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. അഞ്ചിനും 18നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്‌ടോബർ 30 വരെ സ്വീകരിക്കും. ജില്ലയിൽ ഒരു കു’ിക്കാണ് പുരസ്‌കാരം നൽകുക. അപേക്ഷാ ഫോമും വിശദവിവരങ്ങളും ആലപ്പുഴ കോവെന്റ് സ്‌ക്വയറിന് സമീപം പ്രവർത്തിക്കു ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭിക്കും. ഫോ: 0477-2241644.