ആലപ്പുഴ | October 22, 2018 ആലപ്പുഴ: പരുമലപള്ളി തിരുനാൾ പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു ഇന്റീരിയർ ഡിസൈൻ ആന്റ് ഡക്കറേഷൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്