പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇലക്ട്രിക്കല്‍ വയറിങ് (10 മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 7907114230, 6235491167.

കെല്‍ട്രോണില്‍  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്  നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ്, ഫയര്‍ ആന്റ് സേഫ്റ്റി, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി   കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍: 0474 2731061