ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ ആട്, പോത്ത്, മുയല്‍ വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. ആട് വളര്‍ത്തലില്‍ ജനുവരി എട്ടിനും ഒമ്പതിനും, പോത്തുകുട്ടി വളര്‍ത്തലില്‍ 24നും മുയല്‍ വളര്‍ത്തലില്‍ 29നുമാണ് പരിശീലനം. പേര് രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 0479 2457778, 0479 2452277, 8590798131.