ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിക്ക് തുടക്കമായി. മീനാട് ക്ഷീരോത്പാദന സഹകരണ സംഘത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍…
പുത്തൂര്‍ കളത്തില്‍ മണ്ണുമാറ്റുന്നതിനിടെ ജെ സി ബി തട്ടി പരുക്കേറ്റ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിക്കാന്‍ ജില്ലാ മൃഗാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. വനംവകുപ്പിന്റെ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ വാഹനത്തിലാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിച്ചത്.…
വെട്ടിക്കവല ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കുളമ്പുരോഗ നിവാരണ ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല പനവേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ്…
ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടനം ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…
കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കന്നുകാലികള്‍ക്കുള്ള ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളം കര്‍ണ്ണാടക സര്‍ക്കാരിന് കത്തുനല്‍കി. മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ചോളത്തണ്ടും തീറ്റപ്പുല്ലും കൊണ്ടുവരുന്നതിന് കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയിലെ ചാമരാജ്…
സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപംനല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു…
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം…
ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീന റോബിന്‍സണ്‍…