കുതിരകളുടെ പ്രദര്‍ശനത്തിനും പൊതുസവാരിക്കും ആരോഗ്യസാക്ഷ്യപത്രം കര്‍ശനമാക്കി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്താദ്യമായി ക്യാമ്പ് സംഘടിപ്പിച്ചാണ് ആരോഗ്യപരിശോധനയും സാക്ഷ്യപത്രവിതരണവും നടത്തിയത്. ആശ്രാമം മൈതാനത്ത് നടത്തിയ പ്രത്യേക ക്യാമ്പിലൂടെ 40 കുതിരകള്‍ക്കാണ് നിയമാനുസൃത സാക്ഷ്യപത്രം ലഭ്യമാക്കിയത്. എല്ലാവിധ ആരോഗ്യപരിശോധനയും…
ഗോപരിപാലനം ജനകീയ സംസ്‌കാരമായി മാറേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററില്‍ 'നാടന്‍ ഗോക്കളും ഭക്ഷ്യ സമൃദ്ധിയും' വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കേരള സർക്കാർ തയ്യാറാക്കുന്ന 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാ തുലവണ മിശ്രിതം, ബിൽ കർഷക ഉപകാരപ്രദമായ രീതിയിൽ തയ്യാറാക്കി നടപ്പിലാക്കും എന്ന് സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാലാവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…
ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ആഗസ്റ്റ് ഏഴ് മുതൽ 11 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.…
ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ…
ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കിയത് 3.23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. മൃഗപരിപാലനത്തിനായി 1.08 കോടി രൂപയും അടിസ്ഥാനസൗകര്യവികസനത്തിനും നിർമാണപ്രവർത്തനങ്ങൾക്കുമായി 2.15 കോടി രൂപയുമാണ് ചെലവഴിച്ചത്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല…
പാല്‍, മുട്ട,മാംസം എന്നിവയില്‍ സ്വയംപര്യാപ്തത നേടാന്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ മാതൃകാ മൃഗസംരക്ഷണ പഞ്ചായത്ത് പദ്ധതിക്ക് തിരുവനന്തപുരം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പോത്തന്‍കോട്ട്…
മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര…
തിരുവനന്തപുരം: ഒട്ടകപ്പക്ഷിയുടെ ഭീമന്‍ മുട്ട, വിവിധയിനം വാക്സിനുകള്‍, വൈവിധ്യമാര്‍ന്ന പുല്ലുകള്‍ എന്നിവയുടെ പ്രദര്‍ശനവുമായി കനകക്കുന്നിലെ മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശനം ഏവരെയും ആകര്‍ഷിക്കുന്നു. രേഹ സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ അടക്കം വിവിധ പക്ഷികളുടെ മുട്ടകള്‍, ബഫല്ലോ ഗ്രാസ്,…
മൃഗസംരക്ഷണവകുപ്പ് കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ (മാര്‍ച്ച് 9,10), ടര്‍ക്കി വളര്‍ത്തല്‍ (മാര്‍ച്ച് 16), താറാവ് വളര്‍ത്തല്‍ (മാര്‍ച്ച് 22), തീറ്റപ്പുല്‍കൃഷി (മാര്‍ച്ച് 24) എന്നിവയില്‍ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രത്തില്‍വെച്ചാണ്…