പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കും. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 8 മുതൽ 12 വരെ കളമശ്ശേരിയിലെ KIED ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/2550322/9605542061.