ചവറ കൗശല്‍കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദം. കോഴ്സ് കാലാവധി : 165 മണിക്കൂര്‍, ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്‌കോളര്‍ഷിപ്പ്. പ്രായപരിധി : 20-35. . https://forms.gle/CxrUUgqrahx1NZsR8 ല്‍ ജനുവരി 10നകം രജിസ്റ്റര്‍ ചെയ്യണം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം. ഫോണ്‍- 9961431016.