തൊഴിൽ വാർത്തകൾ | January 6, 2024 കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒഴിവുള്ള ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ksmfdc.org ഗ്രോത്ത് പൾസ് – നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം ദേശീയ അംഗീകാര നിറവിൽ നിപ്മർ