തൊഴിൽ വാർത്തകൾ | January 12, 2024 സംസ്ഥാന സഹകരണ യൂണിയനിൽ കേരള സഹായക്/വാച്ച്മാൻ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 31 വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി അറിയിച്ചു. ഐ.എസ്.എം മെഡിക്കൽ പ്രാക്ടിഷണർമാരുടെ യോഗം 21ന് നിഷ്-ൽ ഒഴിവുകൾ