പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ യുഎല്‍ ടെക്‌നോളജിയിലേക്ക്  സര്‍വയര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പതിന് പാലയാട് അസാപ് സ്‌കില്‍ പാര്‍ക്കില്‍ നടക്കും. രജിസ്‌ട്രേഷന് https://forms.gle/TRLEivhgnstpKDLf6. ഫോണ്‍: 80758 51148, 96330 15813, 7907828369.