അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി കെ. ദേവകി ചുമതലയേറ്റു. സുല്‍ത്താന്‍ ബത്തേരി സ്പെഷ്യല്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. മലപ്പുറം കളക്ട്രേറ്റ് എച്ച്.എസ്, ഏറനാട്, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ തഹസില്‍ദാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിനിയാണ്.