തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈറ്റോടെക്നോളജിസ്റ്റ്, സൈറ്റോടെക്നീഷ്യൻ, പാത്തോളജിയിലെ ക്വാളിറ്റി എക്സലൻസ് പ്രോഗ്രം എന്നിവയാണ് കോഴ്സുകൾ. അപേക്ഷ 15ന് വൈകിട്ട് നാലിനകം ലഭിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ൽ.