തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ 2017-19 പരിശീലന കാലയളവിൽ പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട രണ്ടു വർഷ ട്രേഡ് ട്രെയിനികൾക്ക് മാർച്ച് 11 മുതൽ പ്രാക്ടിക്കൽ ഇ.ഡി. സപ്ലിമെന്ററി പരീക്ഷ നടത്തും. ഫെബ്രുവരി 15 വരെ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.