സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കു ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികഘോഷത്താടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നവംബര്‍ 10,11,12 തീയതികളില്‍നടക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുതിന് വനം-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ആലോചനാ യോഗം ചേര്‍ു. ആഘോഷത്തിന്റെ ഭാഗമായി വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ക്ഷേത്ര പ്രവേശനവും അതുമായി ബന്ധപ്പെ’ നവോത്ഥാന പ്രവര്‍ത്തനങ്ങളും സമരങ്ങളും ഉള്‍പ്പെടു ചിത്രങ്ങളുടെ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ എിവ നടക്കും. ഇതിനുമുാേടിയായി കോ’യം നഗരത്തിലും ചങ്ങനാശ്ശേരിയിലും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. ജില്ലയിലെ വിവിധ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, ഗ്രന്ഥശാലാ പ്രസ്ഥാനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എിവയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍-പ’ിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌ക്കാരിക വകുപ്പ്, പുരാവസ്തു- പുരാരേഖ വകുപ്പുകള്‍, മലയാളമിഷന്‍ എിവ സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുത്. ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക-സാംസ്‌ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍ എിവരടങ്ങു സ്വാഗത സംഘം രൂപീകരിക്കും. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നവംബര്‍ ഒ് വൈകി’് നാലിന് സി.കെ.ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്വാഗത സംഘം രൂപീകരണ യോഗം നടക്കും. കളക്‌ട്രേറ്റില്‍ നട യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി, എ.ഡി.എം അലക്‌സ് ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റെജികുമാര്‍, ഡെപ്യൂ’ി കളക്ടര്‍മാരായ മോന്‍സി. പി. അലക്‌സാണ്ടര്‍, മോബി. ജെ., പ്രേമലത പി.പി, ശാന്തി എലിസബത്ത്, ആര്‍.ഡി.ഓ അനില്‍ ഉമ്മന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷൈലകുമാരി.സി, പൊതുമരാമത്ത് എക്‌സിക്യൂ’ീവ് എഞ്ചിനീയര്‍ ഷീനാ രാജന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ലൈബ്രറി കൗസില്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍. ചന്ദ്രമോഹനന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകരായ അഡ്വ.വി. ബി. ബിനു, ഡോ.ജെയിംസ് മണിമല, ശശി എം.ടി, വി.ജി.ശിവദാസ്, കൃഷ്ണപുരം കൊ’ാരം ചാര്‍ജ്ജ് ഓഫീസര്‍ കെ.ഹരികുമാര്‍, പുരാരേഖാ വകുപ്പ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനായക് തുടങ്ങിയവര്‍ പങ്കെടുത്തു.
