ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2024-2025 അധ്യയന വര്‍ഷത്തേക്ക് താത്കാലിക അടിസ്ഥാനത്തില്‍(പാര്‍ടൈം) വിവിധ തസ്തികകളിലുള്ള അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 19,20,23 തീയതികളില്‍ വിദ്യാലയത്തില്‍ വച്ച് നടത്തും. അഭിമുഖത്തിന്റെ സമയം, യോഗ്യത, ബയോഡാറ്റ ഫോം തുടങ്ങിയ വിശദവിവരങ്ങള്‍  https://painavu.kvs.ac.in നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232205.