കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ! ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് - ഇൻ - ഇന്റർവ്യു…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ ഏഴിനു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

നിയമനം

September 19, 2023 0

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ജിയോടാഗിംഗ് നടത്തുന്നതിനും, ഈ ഗ്രാം സ്വരാജ് പോര്‍ട്ടലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2023 ഒക്ടോബര്‍ 10…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ക്ലർക്ക്  കം അക്കൗണ്ടന്റ്  എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം.…

പട്ടികജാതി വികസന വകുപ്പിന്റെ അധീനതിയിലുള്ള ദക്ഷിണമേഖലാ ട്രെയിനിങ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും…

ഐ.എച്ച്.ആർ.ഡി.യുടെ  സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16800 രൂപ (പതിനാറായിരത്തി എണ്ണൂറ് രൂപ) ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക്  രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ്…

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്,സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്സിംഗ് ജനറൽ നഴ്സിംഗ് ആക്സലറി നഴ്സിംഗ് ആൻഡ് മിഡ്…

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക്…

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍, കാര്‍പെന്ററി, ടര്‍ണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 15 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം…

കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനായുള്ള ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച വയനാട് ആയുര്‍വ്വേദ ആശുപത്രിയില്‍ നടക്കും. തസ്തിക മെഡിക്കല്‍ ഓഫീസര്‍ (മാനസികം. കൗമാരഭൃത്യം) യോഗ്യത. ബി.എ.എം.എസ്, ടി.സി.എം.സി…