തിരുവനന്തപുരം കളക്ടറേറ്റ് കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടറിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകളുടെയും റിസർവേഷൻ, തത്ക്കാൽ റിസർവേഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങൾക്കും കൗണ്ടറിന്റെ സേവനം ലഭിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയും അവധി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്ക് 8281546797