കോതമംഗലം ബ്ലോക്ക് സി എസ് ആർ പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെ൯ഡർ ക്ഷണിച്ചു. ടെണ്ടറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. മാർച്ച് 9 വൈകീട്ട് നാല് വരെ ടെ൯ഡർ സമർപ്പിക്കാം.ഫോൺ:0485 2822544