നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻ കൊട മഹോത്സവത്തിന്റെ ഓട്ടം ദേശീയ മഹോത്സവം നടക്കുന്ന മാർച്ച് 12 ന് ഉച്ചയ്ക്ക് 2 മണി മുതൽ നെടുമങ്ങാട് നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.