വിദ്യാഭ്യാസം | March 9, 2024 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in. സിദ്ധാർത്ഥിന്റെ മരണം : അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ തൃശൂർ മെഡിക്കൽ കോളേജിൽ 606.46 കോടിയുടെ നിർമ്മാണ പദ്ധതികൾ,11.4 കോടിയുടെ പ്രവർത്തന പദ്ധതികൾ