തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം നടത്തി. കൃഷിഭൂമി വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത, ജലസേചനം തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നത്. സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ…

പരിശീലനം

January 15, 2024 0

കൊട്ടാരക്കര കില-സെന്റര്‍ഫോര്‍ സോഷ്യോ-ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ ജനുവരി 17 മുതല്‍ 19 വരെ ആട് വളര്‍ത്തലില്‍ സൗജന്യപരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍/പഞ്ചായത്തുകളില്‍ നിന്നും എസ്…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നടത്തുന്ന മേറ്റുമാര്‍ക്കുള്ള ഏകദിന ഓറിയന്റേഷന്‍ പരിശീലനവും ത്രിദിന സാങ്കേതിക പരിശീലനവും തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍…

നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ സമിതി, തഴവ ഗ്രാമപഞ്ചായത്തിലെ ഒരുമ കരകൗശല സ്വയംസഹായസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന തഴപ്പായ നിര്‍മാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മേറ്റുമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.…

അമൃദ് നടത്തുന്ന നൈപുണി വികസന തൊഴില്‍ പരിശീലനങ്ങളുടെയും, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിച്ചു. തയ്യല്‍, ഡ്രൈവിംഗ്, ബുക്ക് ബൈന്റിംഗ്, പ്രിന്റിംഗ്, കരകൗശല വസ്തുക്കള്‍ നിര്‍മ്മാണം, പി.എസ്.സി മത്സര പരീക്ഷാ…

കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് പരിശീലനം ( 30 ദിവസം) പരിപാടിയിലേക്ക് സ്വന്തമായി സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി പി…

ബയോടെക്‌നോളജി വകുപ്പിന്റെ സ്‌കിൽ വിജ്ഞാൻ പ്രോഗ്രാമിനു കീഴിൽ  കേരളത്തിലെ അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് മാസത്തെ സ്‌റ്റൈപ്പൻഡറി പരിശീലനത്തിനായി ബയോളജിവിഷയങ്ങളിൽ പ്ലസ് 2/ ഗ്രാജ്വേറ്റ്, ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭാരത…

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെയാണ് പരിപാടി. കാര്യവട്ടം സ്പോർട്സ്ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ്…