കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ക്രോക്കറി ആൻ്റ് കട് ലറി നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ 18.03.2024 ന് വൈകിട്ട് 3 വരെ നൽകാം. കൂടുതൽ വിവരങ്ങൾ കേരള ഹൈക്കോടതിയുടെ ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.