തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 23ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി ഉദ്യോഗാർഥികളെ നേരിട്ട് അറിയിക്കും.