പ്രധാന അറിയിപ്പുകൾ | May 24, 2024 ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു ജില്ലകളിൽ മേയ് 24ന് ഓറഞ്ച് അലർട്ട് എം.എസ്.എം.ഇകൾക്കായി ത്രിദിന പരിശീലനം