അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കന്നഡ, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന് രാവിലെ 11ന് ഹയര്‍സെക്കണ്ടറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9495430942,6238778940.ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂര്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി അറബിക്(ജൂനിയര്‍), ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി മെയ് 31 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാക്കണം.

പൈവളിഗെ നഗര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി, ഗണിതം ഒഴിവുകളിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഹയര്‍സെക്കണ്ടറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9495494840.

ജി.വി.എച്ച്.എസ്.എസ് മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം), സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം), നാച്ചുറല്‍ സയന്‍സ് മലയാളം (മലയാളം മീഡിയം), ഇംഗ്ലീഷ്, സംസ്‌കൃതം – പാര്‍ട്ട് ടൈം ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-
04994261846

ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്  (ജൂനിയര്‍) എന്നീ അധ്യാപക ഒഴിവുകളുണ്ട്.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9446069678

പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍), മാത്തമാറ്റിക്സ് (ജൂനിയര്‍), ഹിസ്റ്ററി(ജൂനിയര്‍)  ഇംഗ്ലീഷ് (സീനിയര്‍, ജൂനിയര്‍)  എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന്  അഭിമുഖത്തിന് ഹാജറാകണം. ഫോണ്‍- 9400783257.

കോളിയടുക്കം ഗവ: .യു.പി സ്‌കൂളില്‍  യു.പി.എസ്.ടി മലയാളം, എല്‍.പി.എസ്.ടി മലയാളം, ജൂനിയര്‍ അറബിക് (യു.പി), ജൂനിയര്‍ ഹിന്ദി എന്നീ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന് കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം.  ഫോണ്‍- 04994 236454.

അംഗഡിമൊഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് (മലയാളം),  എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് (കന്നഡ), എച്ച് എസ് ടി മാത്തമാറ്റിക്‌സ് (മലയാളം), എച്ച് എസ് ടി ഹിന്ദി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, യു പി എസ് ടി മലയാളം, എല്‍ പി എസ് ടി അറബിക് എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന്  രാവിലെ 10ന് സ്‌കൂളില്‍കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍- 62825 25600.