തൊഴിൽ വാർത്തകൾ | July 12, 2024 സംസ്ഥാന ഫോറസ്റ്റ് വികസന ഏജൻസിയിലേക്ക് (എസ് എഫ് ഡി എ) ഫിനാൻസ് മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 25നകം നൽകണം. വിശദ വിവരങ്ങൾക്ക്: www.forest.kerala.gov.in, ഫോൺ: 9447979006. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ : ജില്ലാതല പരിപാടി സംഘടിപ്പിച്ചു നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ