പ്രധാന അറിയിപ്പുകൾ | August 5, 2024 സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.എ.അബ്ദുൽ ഹക്കിം ചൊവ്വാഴ്ച (6.8.24) കോഴിക്കോട് കലക്ടറേറ്റിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഭരണഘടന ദ്വിഭാഷ പതിപ്പ് വിൽപ്പനയ്ക്ക് കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിങ്