കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ  സ്കിൽ അപെക്സ് അക്കാദമി നടത്തുന്ന  ഏവിയേഷൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്  9746340093, 8139850288  എന്നീ ഫോൺ നമ്പറുകളിൽ  ബന്ധപ്പെടാം.