കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌ ലിമിറ്റഡിന്റെ മീഡിയ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മീഡിയ ഏജൻസി തെരഞ്ഞെടുപ്പിനായി വീണ്ടും ടെണ്ടർ നടപടി പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച മുൻ ടെണ്ടർ റദ്ദാക്കിയിരിക്കുന്നു. അപേക്ഷകൾ സെപ്റ്റംബർ 30 നകം ഓൺലൈനായി ഇ-ടെൻഡർ കേരള പോർട്ടൽ മുഖാന്തിരം സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.etenders.kerala.gov.in. ഫോൺ: 0471-663083.