കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന കൊല്ലം ജില്ലാതല അദാലത്ത് ഒക്ടോബർ 24ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.