മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്.  എം.എസ്.സി സ്പീച്ച് ആന്റ് ഹിയറിംഗ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗുവേജ് പത്തോളജി ബിരുദധാരികളായിരിക്കണം.  താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആപ്ലിക്കേഷന്‍, ബയോഡാറ്റ എന്നിവയുമായി 24ന് 10.30ന് സി.ഡി.സി ല്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ www.cdckerala.org എന്ന വെബ്‌സൈറ്റില്‍.  ഫോണ്‍: 0471-2553540.