വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള 43 തസ്തികളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 14 വരെ നീട്ടി. വിശദവിവരങ്ങൾ: kpesrb.kerala.gov.in.
