തൊഴിൽ വാർത്തകൾ | March 5, 2025 തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20ന് വൈകുന്നേരം മൂന്ന് മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. കിളിമാനൂർ ടൗൺ എക്സ്ചേഞ്ചിൽ മാർച്ച് 7ന് അഭിമുഖം നവയുഗ കോഴ്സുകളിലേക്ക് അപേക്ഷിക്കാം