കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് . വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22 ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. കേരള  സർക്കാർന്റെ  ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘ വിജ്ഞാന കേരളം ‘ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ തൊഴിൽ മേളയിലേക്ക്  പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. https://forms.gle/MbU8i8MJwGnVAHSFA എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്: 9495999693, 9446017871, 7591980325.